വിഷൻ 2031′: പൊതുമരാമത്ത് ശിൽപശാലയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു
പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിക്കുന്ന വിഷൻ 2031 ശിൽപശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://share.google/uxUb2OEL6vT9uVInc എന്ന ലിങ്ക് വഴി ഒക്ടോബർ 14 നകം രജിസ്റ്റർ ചെയ്യണം. ഒക്ടോബർ 18 ന് രാവിലെ 9 മണി മുതൽ കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിലാണ് സെമിനാർ നടക്കുക. …
Read More