അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കുന്നവർക്ക് ജോലി നൽകും: മുഖ്യമന്ത്രി

അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കുന്ന മലയാളീ താരങ്ങൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കായികതാരങ്ങൾക്ക് ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ട സാഹചര്യം ഒഴിവാക്കും. ഇത്തരം പ്രതിഭകൾക്ക് കേരളത്തിൽ തന്നെ ജോലി നൽകി സുരക്ഷിതത്വം …

Read More

അടുത്ത തിരഞ്ഞെടുപ്പിലും മോദി തന്നെ ഇന്ത്യയില്‍ അധികാരത്തിലെത്തുമെന്ന് പ്രവചനം

അടുത്ത തിരഞ്ഞെടുപ്പിലും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബന്‍. നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പിന്തുണ ആവശ്യമില്ലെന്നും 2029ലെ പൊതുതിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിക്കുമെന്നും മേരി മില്‍ബന്‍ പറഞ്ഞു. കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ …

Read More

വിഴിഞ്ഞത്ത് 500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ട് സർക്കാർ

മത്സ്യത്തൊഴിലാളികളുടെ കണ്ണീര് വീഴ്ത്തുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തറക്കല്ലിടലും നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം-പൂവാർ റോഡിൽ തെന്നൂർക്കോണത്ത് നടന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് …

Read More

മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാൻ സത്വര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ

സംസ്ഥാനത്ത് ആരോഗ്യ സ്ഥാപനങ്ങളിൽ മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാൻ സത്വര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ആലപ്പുഴ സർക്കാർ ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 2 …

Read More

സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കിയെന്നും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാരിന് വലിയ ആത്മവിശ്വാസം …

Read More

ലഹരിമുക്ത ക്യാമ്പസുകൾ: സംസ്ഥാനത്തെ 30 കോളേജുകൾ ഡ്രഗ് ഫ്രീ ക്യാമ്പസുകളായി പ്രഖ്യാപിച്ചു

യുവതലമുറയുടെ ആരോഗ്യവും ഭാവിയും സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്ത ഇടങ്ങളാക്കി മാറ്റുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിപകരുന്ന നടപടിയായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 30 കോളേജുകളെ ആദ്യഘട്ടത്തിൽ ‘ഡ്രഗ് ഫ്രീ ക്യാമ്പസുകൾ’ ആയി പ്രഖ്യാപിച്ചു. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി …

Read More

കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കാൻ ‘സൈബർ സേഫ് കേരള 2026’ പദ്ധതി

കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ‘സൈബർ സേഫ് കേരള 2026’ എന്ന പുതിയ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരള പോലീസിന്റെ സൈബർ ഡോമിന്റെ നേതൃത്വത്തിൽ ലെ മെറിഡിയനിൽ സംഘടിപ്പിച്ച കിഡ് ഗ്ലോ സൈബർ …

Read More

ലഹരിക്കെതിരെ കേരളത്തിന്റെ പുതിയ കരുത്ത്; സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് തുടക്കമായി

ലഹരി മാഫിയകൾക്കെതിരായ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി കേരളത്തിൽ എക്‌സൈസ് വകുപ്പിന് കീഴിൽ സംസ്ഥാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നിലവിൽ വന്നു. തിരുവനന്തപുരം എക്‌സൈസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു ബ്യൂറോ ഉദ്ഘാടനം ചെയ്തു. …

Read More

കെഎസ്ആർടിസി കാർഗോ ലോജിസ്റ്റിക്‌സ് സർവീസിന് തുടക്കം

കെഎസ്ആർടിസി കാർഗോ ലോജിസ്റ്റിക്‌സ് സർവീസ് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ ഫ്ളാഗ് ഓഫ് ചെയ്തു. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി ചരിത്രപരമായ ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം …

Read More

24×7 പ്രതീക്ഷാ സെന്റർ പുനലൂരിൽ വിജയംനാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കുന്നു : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേതട്ടിൽ വിദഗ്ധ ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആരംഭിച്ച 24×7 പ്രതീക്ഷാ സെന്റർ പദ്ധതി പുനലൂരിൽ വിജയകരം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയ പുനലൂർ താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായതെന്ന് …

Read More