വിഷൻ 2031: ആഭ്യന്തര വകുപ്പിന്റെ സംസ്ഥാനതല സെമിനാർ നവംബർ മൂന്നിന് കണ്ണൂരിൽ

കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ 75-ാം വാർഷികമായ 2031ലെ കേരളത്തെക്കുറിച്ചുള്ള വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് ആഭ്യന്തര വകുപ്പിന്റെ വിഷൻ 2031 സംസ്ഥാനതല സെമിനാർ നവംബർ മൂന്നിന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കും. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയിൽ ആഭ്യന്തര വകുപ്പിന്റെ പദ്ധതികൾ …

Read More

വിഷൻ 2031: വനിതാ- ശിശുസംരക്ഷണ ദർശനരേഖ അവതരിപ്പിച്ചു

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം തിരൂർ ബിയാൻകോ കാസിൽ ഹാളിൽ നടന്ന സംസ്ഥാന തല സെമിനാറിൽ ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വിഷൻ 2031 – ദർശനരേഖ അവതരിപ്പിച്ചു. സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.സുരക്ഷിത നഗരങ്ങളും …

Read More

വിഷൻ 2031 : ന്യൂനപക്ഷക്ഷേമ വകുപ്പ് സെമിനാർ ഒക്ടോബർ 16 ന്

സംസ്ഥാന സർക്കാരിന്റെ വിഷൻ 2031 ന്റെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ, അവകാശങ്ങൾ വിദ്യാഭ്യാസവും തൊഴിലും സാമൂഹിക സാമ്പത്തിക സുരക്ഷയും തുടങ്ങിയവ സംബന്ധിച്ച് ചർച്ച നടത്തി 2031 ഓടെ കേരളം എങ്ങിനെ …

Read More

വിഷൻ 2031 : ധനകാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു

വിഷൻ 2031 ന്റെ ഭാഗമായി ധനകാര്യ വകുപ്പ് എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. ‘കേരളം@2031 : ഒരു പുതിയ ദർശനം’ എന്ന വിഷയത്തിൽ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ സംസാരിച്ചു.  പുതിയ കാലത്തെ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞുള്ള വികസന …

Read More

വിഷൻ 2031′: പൊതുമരാമത്ത് ശിൽപശാലയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിക്കുന്ന വിഷൻ 2031 ശിൽപശാലയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ളവർ https://share.google/uxUb2OEL6vT9uVInc എന്ന ലിങ്ക് വഴി ഒക്ടോബർ 14 നകം രജിസ്റ്റർ ചെയ്യണം. ഒക്ടോബർ 18 ന് രാവിലെ 9 മണി മുതൽ കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിലാണ് സെമിനാർ നടക്കുക. …

Read More

വിഷൻ 2031: രജിസ്ട്രേഷൻ വകുപ്പിന്റെ സെമിനാർ 14 ന്

രജിസ്ട്രേഷൻ വകുപ്പിന്റെ വിഷൻ 2031 സെമിനാർ 14 ന് എറണാകുളം ജില്ലയിൽ വൈപ്പിൻ കുഴിപ്പിള്ളി സഹകരണ നിലയത്തിൽ നടക്കും. 14 ന് രാവിലെ 9.30 ന് കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രജിസ്ട്രേഷനും, മ്യൂസിയവും, പുരാവസ്തുവും, പുരാരേഖയും …

Read More