വന്യജീവി വാരാഘോഷ സമാപന സമ്മേളനം സംഘടിപ്പിച്ചു
വന്യജീവി വാരാഘോഷ സമാപന സമ്മേളനം വനം ആസ്ഥാനത്ത് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനോപകാരപ്രദമായ രീതിയിൽ ഏതൊരു നിയമവും കലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാണെന്ന് മന്ത്രി പറഞ്ഞു. വന നിയമങ്ങളിൽ ഇത്തരത്തിൽ നിയമസഭ നടത്തിയ പരിഷ്ക്കരണം ജനങ്ങൾ …
Read More