ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ അന്ന വെർദെയുമായി വാഷിങ്ടണിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

ലോകബാങ്ക് മാനേജിംഗ് ഡയറക്ടർ  അന്ന വെർദെയുമായി വാഷിങ്ടണിൽ  മുഖ്യമന്ത്രി പിണറായി വിജയൻ  കൂടിക്കാഴ്ച്ച നടത്തി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളിൽ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതർ പറഞ്ഞു. നിലവിൽ ലോകബാങ്കിന്റെ  സഹകരണമുള്ള റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും  കൂടിക്കാഴ്ച്ചയിൽ …

Read More

പോലീസ് നിയമ ഭേതഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെടും

തിരുവനന്തപുരം: പോലീസ് നിയമ ഭേതഗതി പിന്‍വലിക്കണമെന്ന് ഗവര്‍ണറിനോട് സര്‍ക്കാര്‍ ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച് കേസ് എടുക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പോലീസ് നിയമ ഭേതഗതിക്ക് എതിരെ സോഷ്യല്‍ മീഡിയകളിലടക്കം പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഭേതഗതി …

Read More

വിവാദ പോലീസ് ഭേതഗതി പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍

വിവാദമായ പോലീസ് ഭേതഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ഭേതഗതിയില്‍ വിവിധ കോണുകളില്‍നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയില്‍നിന്നും പിന്നോട്ട് പോകുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം. പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ …

Read More