നിയമസഭാസമിതി ജൂലൈ 29ന് കൊല്ലം ജില്ലയിൽ
സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമംസംബന്ധിച്ച നിയസഭാസമിതി ജൂലൈ 29ന് ജില്ല സന്ദർശിക്കും. രാവിലെ 10.30 ന് കൊല്ലം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം. പരാതിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. പൊതുജനങ്ങളിൽ നിന്നും സന്നദ്ധസംഘടനകളിൽനിന്നും പരാതികൾ സ്വീകരിക്കും. …
Read More