വിഷൻ 2031 : ന്യൂനപക്ഷക്ഷേമ വകുപ്പ് സെമിനാർ ഒക്ടോബർ 16 ന്
സംസ്ഥാന സർക്കാരിന്റെ വിഷൻ 2031 ന്റെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ, അവകാശങ്ങൾ വിദ്യാഭ്യാസവും തൊഴിലും സാമൂഹിക സാമ്പത്തിക സുരക്ഷയും തുടങ്ങിയവ സംബന്ധിച്ച് ചർച്ച നടത്തി 2031 ഓടെ കേരളം എങ്ങിനെ …
Read More