സി ഇ ടിയ്ക്ക് ഇത് പേറ്റന്റ് നേട്ടങ്ങളുടെ വർഷം: അനുമോദനമൊരുക്കി മന്ത്രി
അസുലഭമായ പേറ്റന്റ് നേട്ടങ്ങളുടെതാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തിന് ഇക്കഴിഞ്ഞ വർഷമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്‌ട്രോക്ക് ലെങ്ത് മാറ്റാൻ സൗകര്യമുള്ള പിൻ ഓൺ റെസിപ്രോക്കേറ്റിങ് പ്ലേറ്റ് ട്രൈബോമീറ്റർ, വീഡിയോ ഡാറ്റയുടെയും അതിന്റെ ഇലക്ട്രോണിക് ഉപകരണത്തിന്റെയും ആധികാരികത …
Read More