പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങളുടെ ക്രമീകരണം: ‘ക്‌ളാർക്’ പോർട്ടൽ സജ്ജമായി
കേരള ലാന്റ് അസൈൻമെന്റ് (റഗുലറൈസേഷൻ ഓഫ് കോൺട്രാവെൻഷൻസ്) ചട്ടങ്ങൾ 2025 പ്രകാരം, പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങൾ ക്രമീകരിച്ച് നൽകുന്നതിനായി നിർമിച്ച ക്‌ളാർക് (klarc) പോർട്ടൽ പ്രവർത്തനസജ്ജമായതായി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 23 മുതൽ പൊതുജനങ്ങൾക്ക് www.klarc.kerala.gov.in പോർട്ടലിലൂടെ …
Read More