ഉദ്യോഗാർഥികളുടെ വിവരങ്ങൾ അതിസുരക്ഷിതമാക്കാൻ ബ്ലോക്ക് ചെയിൻ സംവിധാനം പിഎസ്‌സിയിൽ ഏർപ്പെടുത്തി
ഉദ്യോഗാർഥികളുടെ വിവരങ്ങൾ അതിസുരക്ഷിതമാക്കാൻ ബ്ലോക്ക് ചെയിൻ സംവിധാനം പിഎസ്‌സിയിൽ ഏർപ്പെടുത്തി. ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിലൂടെ പിഎസ്‌സിയുടെ സുതാര്യതയും സുരക്ഷിതത്വവും വർധിപ്പിക്കാനാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനങ്ങളിലെന്നപോലെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലും …
Read More