സപ്ലൈകോ ക്രിസ്മസ് – ന്യൂ ഇയർ ഫെയർ ആരംഭിച്ചു

സപ്ലൈകോ ക്രിസ്മസ്- ന്യൂ ഇയർ ഫെയറിന്റെ ഉദ്ഘാടനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള സാധനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് പ്രയോജനകരമായ ഇടപെടലാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ …

Read More