പാലിയേറ്റീവ് സംഘടനകളുടെ ജില്ലാതല സംഗമം

സാന്ത്വന പരിചരണ രംഗത്ത് സേവനം നൽകുന്ന വിവിധ സംഘടനകളുടെ ജില്ലാസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ കളക്ടർ അരുൺ കെ വിജയൻ …

Read More