ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്കരണം: ആദ്യഘട്ടത്തിൽ 80 പുസ്തകങ്ങൾ പരിഷ്കരിക്കും
സംസ്ഥാനത്തെ ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി. യുടെ 80 ടൈറ്റിൽ പുസ്തകങ്ങൾ പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 25 ന് നടന്ന ഹയർസെക്കന്ററി പാഠ്യപദ്ധതി …
Read More