സുവർണ്ണ ചകോരം ജാപ്പനീസ് ചിത്രം ‘ടു സീസൺസ് ടു സ്ട്രെയ്‌ഞ്ചേഴ്സിന്’
30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ജാപ്പനീസ് ചിത്രം ‘ടു സീസൺസ് ടു സ്ട്രെയ്ഞ്ചേഴ്സ്’ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ ഷോ മിയാകെ യ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. …
Read More