ചരിത്ര തീരുമാനം; പട്ടയവരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയർത്തി

പട്ടയവരുമാന പരിധി ഒരു ലക്ഷത്തിൽ നിന്നും രണ്ടര ലക്ഷമാക്കി വർധിപ്പിക്കാൻ തീരുമാനമായതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പഞ്ചായത്ത് പ്രദേശങ്ങളിലെ …

Read More