വിഷൻ 2031: വനിതാ- ശിശുസംരക്ഷണ ദർശനരേഖ അവതരിപ്പിച്ചു
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം തിരൂർ ബിയാൻകോ കാസിൽ ഹാളിൽ നടന്ന സംസ്ഥാന തല സെമിനാറിൽ ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വിഷൻ 2031 – ദർശനരേഖ അവതരിപ്പിച്ചു. സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.സുരക്ഷിത നഗരങ്ങളും …
Read More