ജാപ്പനീസ്-4 ലെവൽ ഭാഷ പഠിച്ചു വരൂ; ജപ്പാനിൽ കൈനിറയെ അവസരങ്ങൾ: നസീ മേലേത്തിൽ

ജാപ്പനീസ്-4 ലെവൽ  ഭാഷ പഠിച്ചു ജപ്പാനിലേക്ക് വരൂ…അവിടെ അവസരങ്ങൾ നിറയെയാണ് എന്ന് പറയുന്നു 19 വർഷമായി ജപ്പാനിൽ ജീവിക്കുന്ന മലപ്പുറം മഞ്ചേരി ഒടോമ്പറ്റ സ്വദേശി നസീ മേലേത്തിൽ. ജപ്പാനിൽ ഐടി മാനേജ്മെന്റ് രംഗത്ത് ജോലി ചെയ്യുന്ന നസീ ലോകകേരള സഭയിൽ പങ്കെടുക്കാൻ എത്തിയതാണ്. ‘ബ്ലൂ കോളർ ജോലികൾ …

Read More