പാലിയേറ്റീവ് കെയർ മേഖലയിൽ സാന്ത്വനമിത്രയുമായി കുടുംബശ്രീ
വിജ്ഞാന കേരളം-കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി ‘സാന്ത്വനമിത്ര’ പദ്ധതിയുമായി പാലിയേറ്റീവ് കെയർ രംഗത്തും ക്രിയാത്മകമായ മുന്നേറ്റം നടത്താൻ കുടുംബശ്രീ ഒരുങ്ങുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പാലിയേറ്റീവ് കെയർ മേഖലയിലെ തൊഴിൽ അവസരങ്ങൾ കണ്ടെത്തുകയും അവ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനുമാണ് …
Read More