സവിശേഷ കാർണിവൽ: ഇൻക്ലൂസീവ് സ്‌പോർട്‌സിൽ തിരുവനന്തപുരം ജില്ല ജേതാക്കൾ

ന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന ഭിന്നശേഷിക്കാരുടെ സവിശേഷ കാർണിവലിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഇൻക്ലൂസീവ് സ്‌പോർട്‌സിൽ 122 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ജേതാക്കളായി. 89 പോയിന്റ് ലഭിച്ച ഇടുക്കിയാണ് രണ്ടാമത്. സവിശേഷ കാർണിവൽ ലോഗോ ഡിസൈൻ മത്സരത്തിൽ കെ എം അബ്ദുൾ …

Read More