ഗൂഗിളിന്റെ എഐ-ആഗോള തൊഴിലവസരങ്ങള്‍ക്ക് പുതിയ വഴിതുറക്കല്‍
ലോകപ്രശസ്ത സാങ്കേതിക സ്ഥാപനമായ #Google കൃത്രിമ ബുദ്ധി (എഐ) മേഖലയില്‍ കഴിവുകള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ എഐ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അവതരിപ്പിച്ചു. ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോമായ #Coursera വഴിയാണ് ഈ കോഴ്‌സ് ലഭ്യമാക്കുന്നത്. എഐയുടെ അടിസ്ഥാന ധാരണകളില്‍ നിന്ന് ആരംഭിച്ച് പ്രായോഗിക തൊഴില്‍മേഖലയില്‍ അതിനെ എങ്ങനെ ഉപയോഗിക്കാം എന്നതുവരെ …
Read More