ഓണത്തിന് കേരളത്തിലേയ്ക്ക് 100ല്‍ അധികം ട്രെയ്‌നുകള്‍: പ്രഖ്യാപനവുമായി കേന്ദ്രം

ഓണ സമ്മാനമായി കേരളത്തിന് നൂറിലധികം ട്രെയ്‌നുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ‘വേനല്‍ക്കാലത്ത് ഈ വര്‍ഷം റെക്കോര്‍ഡുയര്‍ത്തി 15,000 സ്‌പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. ജഗന്നാഥ രഥയാത്രയ്ക്കായി 300ലധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് …

Read More

പാക്കിസ്ഥാനില്‍നിന്ന് മോചനം വേണം: പാക് അധീന കാശ്മീരില്‍ ഇന്ത്യയുടെ സഹായമഭ്യര്‍ത്ഥിച്ച് തെരുവിലിറങ്ങി ജനങ്ങള്‍

പാക്ക് അധീന കാശ്മീരില്‍ പാക്കിസ്ഥാന് എതിരായ പ്രക്ഷോഭം കനക്കുന്നു. പാക് ഭരണകൂടത്തിന്റെ നിയമവാഴ്ചയില്‍ അസ്വസ്ഥരായ ജനക്കൂട്ടം തെരുവിലിറങ്ങി. പാക്കിസ്ഥാനില്‍ നിന്നുള്ള പാക് അധീന കാശ്മീരിന്റെ മോചനത്തിനായി ഇന്ത്യയുടെ സഹായ അഭ്യര്‍ത്ഥിക്കുകയാണ് ജനങ്ങള്‍. പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളുടെ ഫലമായി നിരവധി ആളുകളാണ് …

Read More

ഇനി ‘എച്ച് ‘ എടുക്കുമ്പോള്‍ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാം

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ നടപടികളില്‍ റിവേഴ്‌സ് ഗിയറില്‍ വാഹനം പിന്നോട്ട് എടുക്കുമ്പോള്‍ റിവേഴ്‌സ് ക്യാമറ ഉപയോഗിക്കാമെന്ന സുപ്രധാന മാറ്റം നടപ്പിലാക്കി മോട്ടോര്‍ വാഹന വകുപ്പ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റിലാണ് പുതിയ …

Read More

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ടെലഗ്രാമിന് പൂട്ടിട്ട് കേന്ദ്രം

രാജ്യത്ത് ടെലഗ്രാം ആപ്പിന് നിയന്ത്രണം. നീറ്റ് പുനപരീക്ഷ നടക്കാനിരിക്കെ ചോദ്യപ്പേപ്പര്‍ ടെലഗ്രാമിലൂടെ ചോര്‍ന്നുപോകാനുളള സാധ്യത ഒഴിവാക്കാനാണ് കേന്ദ്ര നടപടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അടിസ്ഥാന പ്രശ്‌നമാണ് പരിഹരിക്കേണ്ടതെന്നും, ദശലക്ഷക്കണക്കിന് സാധാരണ ഉപഭോക്താക്കളെ നടപടി ബാധിക്കുമെന്നും ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവ് വ്യക്തമാക്കി. നടപടികളുടെ …

Read More

റെക്കോര്‍ഡ് ഇട്ട് പ്രധാനമന്ത്രി: മറികടന്നത് നെഹ്രുവിനെ

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി അധികാരത്തില്‍ തുടര്‍ന്നു എന്ന റെക്കോര്‍ഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായി 4397 ദിവസം (12 വര്‍ഷം 14 ദിവസം) നരേന്ദ്ര മോദി പൂര്‍ത്തിയാക്കി. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മോദി …

Read More

ഡല്‍ഹിയില്‍ ഹോട്ടലില്‍ തീപിടുത്തം: 20 മരണം

ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഇരുപതുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ വിദേശികളും ഉള്‍പ്പെടുന്നതായും സൂചനയുണ്ട്. ഡല്‍ഹി മാളവ്യ നഗറിലെ ലെമണ്‍ ഗ്രീന്‍ റസ്‌റ്റൊറന്റിലാണ് അപകടം. രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടസമയം നിരവധിപ്പേര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. ഹോട്ടലിന്റെ ബെയ്‌സ്‌മെന്റില്‍ നിയമവിരുദ്ധമായി …

Read More

നരേന്ദ്ര മോദി-യു.എ.ഇ പ്രസിഡന്റ് നിര്‍ണായക കൂടിക്കാഴ്ച

സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അദ്ദേഹം മോദിയെ സ്വീകരിച്ചത്. തനിക്ക് യു.എ.ഇല്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മോദി പ്രസിഡന്റിനോട് നന്ദിയറിയിക്കുകയും …

Read More

ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദി ബംഗ്ലാദേശിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തെന്നാണ് വിവരം. നിലവിലെ ഹൈക്കമ്മീഷണറായ പ്രണയ് വര്‍മ്മ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ അംബാസഡറായി ബ്രസല്‍സിലേക്ക് മാറുന്ന ഒഴിവിലാണ് നിയമനം. അയല്‍രാജ്യങ്ങളിലേക്ക് …

Read More

വനിത സംവരണ ബില്ലിന് വോട്ടു ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങളോട് അപേക്ഷിച്ച് പ്രധാനമന്ത്രി

വനിത സംവരണ ബില്ലിന് വോട്ടു ചെയ്യാന്‍ പാര്‍ലമെന്റ് അംഗങ്ങളോട് അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയെന്നും സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ പാര്‍ലമെന്റിനെ …

Read More

വനിതാ സംവരണ ബില്‍: ചരിത്രമെഴുതാന്‍ ഇന്ത്യ

വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ബില്ല് ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന നാരീശക്തി വന്ദന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വനിതാ സംവരണ ബില്ല് …

Read More