ദുബൈയില്‍ സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാം

ദുബൈ: കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ദുബൈയില്‍ ഇനി സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാം. ഇതിനായി ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചു. എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായും സഹകരിച്ച് പദ്ധതിക്ക് അനുയോജ്യമായ ഗുണഭോക്ത്താക്കളെ കണ്ടെത്താനാണ് ആലോചന. …

Read More

കുവൈത്തില്‍ 1,47,000 വിദേശികളുടെ താമസരേഖ റദ്ദായി

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 1,47,000 വിദേശികളുടെ താമസ രേഖ റദ്ദായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ അനധികൃത താസമക്കാര്‍ക്ക് അടുത്ത മാസം ഒന്നുമുതല്‍ ഭാഗിക പൊതുമാപ്പ് സേവനം അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ആകെ 1,32,000 അനധികൃത താമസക്കാരുണ്ടെന്നാണ് …

Read More