ഒമാനില്‍ ടൂറിസ്റ്റ് വിസകള്‍ പുന:രാരംഭിക്കുന്നു
ഒമാനില്‍ കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച അറിയിപ്പ് സുപ്രീം കമ്മിറ്റി പുറത്തുവിട്ടു. ആദ്യ ഘട്ടത്തില്‍ ഹോട്ടലുകള്‍ക്കും ടൂറിസം കമ്പനികള്‍ക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതലാണ് …
Read More