പ്രവാസി മലയാളി ഖത്തറില്‍ മരിച്ച നിലയില്‍

ദോഹ: മലയാളി യുവാവ് ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി അബു താഹിര്‍(26) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു ദിവസം മുമ്പാണ് യുവാവ് താമസ സ്ഥലത്തുനിന്നും പുറത്തേയ്ക്ക് പോയത്. ബീച്ചില്‍ സന്ദര്‍ശകരുടെ …

Read More

സൗദിയില്‍ യാത്രാവിമാനങ്ങള്‍ക്ക് വിലക്ക്

സൗദിയില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് യാത്രാവിലക്ക്. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ വകഭേദം അതിവേഗം പടരുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ ഒരാഴ്ചത്തേയ്ക്കാണ് വിലക്കുള്ളത്. എന്നാല്‍ ആവശ്യമെങ്കില്‍ വിലക്ക് നീട്ടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വൈറസിന്റെ വ്യാപനം …

Read More

ഒമാനില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് ഒമാന്‍. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവുശിക്ഷയോ 1,000 റിയാല്‍ വരെ പിഴയോ, ഇവ രണ്ടുംകൂടിയോ ലഭിക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. പണമോ ജംഗമ വസ്തുക്കളോ നല്‍കിയശേഷം ഇത് മറച്ചുവയ്ക്കുക, നിഷേധിക്കുക, അപഹരിക്കുക, ധൂര്‍ത്തടിക്കുക, …

Read More

യു.എ.ഇയില്‍ ഇനി എല്ലാം ഒറ്റ ക്ലിക്ക് അകലെ

യു.എ.ഇയില്‍ ഫെഡറല്‍ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന ഏകീകൃത പോര്‍ട്ടലും ആപ്ലിക്കേഷനും പുറത്തിറക്കാനൊരുങ്ങി യു.എ.ഇ സര്‍ക്കാര്‍. ഇതോടെ വിസ, ലൈസന്‍സ് പുതുക്കല്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങി എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്ക് അകലെ. പുതിയ പദ്ധതിവഴി …

Read More

സൗദിയിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി മരിച്ചു: ഇതറിയാതെ ഭാര്യ സൗദിയിലെത്തി

റിയാദ്: സൗദിയിലേക്കുള്ള യാത്രാ മധ്യേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിയാതെ ഭാര്യ റിയാദിലെത്തി. സൗദിയിലേക്കുള്ള യാത്രക്കിടെ ദുബൈയില്‍ ക്വാറന്റൈനില്‍ ആയിരുന്ന ആലപ്പുഴ മാന്നാര്‍ സ്വദേശി കൊട്ടുവിളയില്‍ ജോമി (31) ആണ് തിങ്കളാഴ്ച രാത്രിയില്‍ ദുബൈയില്‍ മരണത്തിന് കീഴടങ്ങിയത്. …

Read More

യു.എ.ഇയില്‍ കനത്ത മൂടല്‍മഞ്ഞ്: വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക

അബുദാബി: ശനിയാഴ്ച യു.എ.ഇയുടെ പല സ്ഥലങ്ങളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യത. ദൂരക്കാഴ്ച കുറയ്ക്കുന്ന രീതിയില്‍ മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയ ഭൂപടം ദേശിയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കി. ദുബൈ-അല്‍ ഐന്‍ റോഡ്, ദുബൈയിലെ നസ്‌വ, ലാഹ്ബാബ്, അല്‍ ലിസൈലി, ഷാര്‍ജയിലെ …

Read More

കോവിഡ് വാക്‌സിന്‍: സോഷ്യല്‍ മീഡിയ പ്രധാന വെല്ലുവിളിയാകും

ന്യൂയോര്‍ക്ക്: ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് 19ന് എതിരായ വാക്‌സിന്‍ നിര്‍മ്മാണങ്ങള്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക സോഷ്യല്‍ മീഡിയകളെന്ന് വിദഗ്ധര്‍. വിജയകരമായ രീതിയില്‍ വാക്‌സില്‍ നിര്‍മ്മാണം പൂര്‍ത്തിയായാലും, അതിന്റെ വിതരണത്തിന് വ്യാജവാര്‍ത്തകള്‍ വലിയ വെല്ലുവിളി തീര്‍ക്കുമെന്നാണ് ഉയര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകള്‍. …

Read More

കുവൈറ്റില്‍ കുടുങ്ങിയ യുവതിക്ക് തുണയായി ആലപ്പുഴ പ്രവാസി അസോസിയേഷന്‍

കുവൈറ്റ് സിറ്റി: സ്വദേശിയുടെ വീട്ടില്‍ ഗാര്‍ഹിക ജോലിക്കെത്തി കുവൈറ്റില്‍ അകപ്പെട്ടുപോയ യുവതിയെ നാട്ടിലെത്തിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിനി അമ്പിളിക്കാണ് ആലപ്പുഴ പ്രവാസി അസ്സോസിയേഷന്റെ തുണയായത്. അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ അമ്പിളിയെ നാട്ടില്‍ എത്തിച്ചു. വിമാന യാത്രക്കായുള്ള എയര്‍ …

Read More

ഹൂതികളുടെ തടവില്‍നിന്നും മലയാളികളടക്കം 14 ഇന്ത്യക്കാര്‍ക്ക് മോചനം

മനാമ: യെമനില്‍ ഹൂതി വിമതര്‍; തട്ടികൊണ്ടുപോയ രണ്ട് മലയാളികളടക്കം 14 ഇന്ത്യക്കാര്‍ക്ക് ഒമ്പതുമാസത്തിനു ശേഷം മോചനം. കോഴിക്കോട് വടകര കുരിയാടി ദേവപത്മത്തില്‍ ടികെ പ്രവീണ്‍ (46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫ (43) എന്നിവരാണ് മോചിതരായ മലയാളികള്‍. ഇന്ത്യക്കാരെ ശനിയാഴ്ച ഹൂതികള്‍ …

Read More

ഒമാനില്‍ ടൂറിസ്റ്റ് വിസകള്‍ പുന:രാരംഭിക്കുന്നു

ഒമാനില്‍ കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച അറിയിപ്പ് സുപ്രീം കമ്മിറ്റി പുറത്തുവിട്ടു. ആദ്യ ഘട്ടത്തില്‍ ഹോട്ടലുകള്‍ക്കും ടൂറിസം കമ്പനികള്‍ക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതലാണ് …

Read More