വിമാനടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണം കോവിഡും വേനലവധിയുമെന്ന് സൗദി
വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം വേനലവധിയും കോവിഡും ഒരുമിച്ച് വന്നതിനാലെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സൗദിയില്‍ നിന്നും വിവിധ പ്രവിശ്യകളിലേക്കും രാജ്യങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ടിക്കറ്റ് നിരക്ക് കുറക്കാന്‍ പ്രത്യേക നയം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ …
Read More