ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ
ഒട്ടാവ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് വിലക്ക് നീട്ടി കാനഡ. സെപ്റ്റംബര്‍ 21 വരെയാണ് വിലക്ക് നീട്ടിയത്. വിമാന സര്‍വ്വീസ് നീട്ടിയതുമായി ബന്ധപ്പെട്ട് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ ഉത്തരവിറക്കി. ഇത് അഞ്ചാം തവണയാണ് കാനഡ …
Read More