ധ്യാനിക്കലും അത് മസ്തിഷ്കത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും ശാസ്ത്രീയമായ ധാരാളം പഠനങ്ങള്‍ക്ക് വിധേയമായ കാര്യമാണ്. അതുകൊണ്ട് വിഷാദരോഗത്തിനും യോഗ ഉത്തമമാണത്രേ. മനസിനെ നിയന്ത്രിച്ചുകൊണ്ട് മസ്തിഷ്കത്തിന് നല്കുന്ന ധ്യാനിക്കല്‍ എന്ന വ്യായാമം
യോഗയിലെ ഒരു പ്രധാന ഭാഗം മനസിനെ നിയന്ത്രിച്ചുള്ള…മസ്തിഷ്കത്തിന് കൊടുക്കുന്ന ധ്യാനിക്കല്‍ ആണ്.
