പോലീസ് നിയമ ഭേതഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെടും

തിരുവനന്തപുരം: പോലീസ് നിയമ ഭേതഗതി പിന്‍വലിക്കണമെന്ന് ഗവര്‍ണറിനോട് സര്‍ക്കാര്‍ ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച് കേസ് എടുക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പോലീസ് നിയമ ഭേതഗതിക്ക് എതിരെ സോഷ്യല്‍ മീഡിയകളിലടക്കം പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഭേതഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.