Central Govt says 50 Covid-19 Delta Plus variant now found in 11 states.
ന്യൂഡല്‍ഹി: പതിനൊന്ന് സംസ്ഥാനങ്ങളിലായി കോവിഡ് പത്തൊമ്പതിന്റെ 50 ഡല്‍റ്റാ പ്ലസ് വേരിയന്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ ആണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
20 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട് -9ഉം കേരളത്തില്‍ മൂന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.