എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍ നിരക്ക് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സര്‍ക്കാരിന്റെ കീഴില്‍ ആര്‍.ടി.പി.സി.ആര്‍ നടത്തുന്ന ലാബുകളുടെ നിരക്കുകള്‍ തീരുമാനിച്ചു. എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളില്‍ സാമ്പിള്‍ ഒന്നിന് 418 രൂപയാണ് നിരക്ക്.

നിലവില്‍ 500 രൂപയാണ് സ്വകാര്യ ലാബുകളിലെ നിരക്ക്. സര്‍ക്കാര്‍ ലാബുകള്‍ക്ക് പുറമെ എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളിലും സാമ്പിള്‍ പരിശോധിക്കും.