ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അവസരം. അപേക്ഷകള്‍ സെപ്റ്റംബര്‍ 25വരെ സ്വീകരിക്കും.
തിരുവനന്തപുരം അര്‍ബന്‍ – 1 ഐസിഡിഎസ് പ്രൊജക്ടിലാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, സുബാഷ് നഗര്‍, ഈഞ്ചക്കല്‍, ഫോണ്‍ 0471-2464059 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.