സാമ്പത്തിക നൊബേല്‍ പുരസ്‌കാരം പങ്കുവെച്ച് മൂന്നുപേര്‍

സാമ്പത്തിക നൊബേല്‍ പുരസ്‌കാരം പങ്കുവെച്ച് മൂന്നുപേര്‍. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇംബെന്‍സ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
തൊഴില്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള സംഭാവനകളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ക്വാഷല്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട പഠനം ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റിനെയും ഗെയ്‌ദോ ഇംബെല്‍സിനെയും പുരസ്‌കാരത്തിന് അര്‍ഹരാക്കി.