ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഫെബ്രുവരി 17നാണ് ആറ്റുകാല്‍ പൊങ്കാല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വീടുകളിലായിരിക്കും പൊങ്കാല നടക്കുക. അതേസമയം അന്നദാനത്തിന് അനുമതിയുണ്ട്. എന്നാല്‍ പരമാവധി 200 പേര്‍ക്ക് മാത്രമാണ് ക്ഷേത്ര പരിസരത്ത് പ്രവേശന അനുമതിയുള്ളത്.
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം: പ്രാര്‍ത്ഥനയോടെ ലക്ഷങ്ങള്‍
![](https://mediaonenews.in/news/wp-content/uploads/2022/02/Attukal-pongala-1024x622-735x400.jpg)