പൂനെ: രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതിന് പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ തൊറാസിക് സയൻസസിലെ ഡോക്ടർമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. സ്തുത്യർഹമായ ശ്രമത്തിനും ഇതിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നതായും കരസേനയുടെ ദക്ഷിണ കമാൻഡിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
എഐസിടിഎസിലെ ഡോക്ടർമാരെ അഭിനന്ദിച്ചു പ്രധാനമന്ത്രി
