ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം അണ്‍ലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അഭിലാഷ് ശങ്കര്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ സാജന് വി എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.