റിയാദ്: ചെങ്കടലിലെ സൗദി കാര്‍ഗോ ടെര്‍മിനലില്‍ ഹൂതികള്‍ നടത്തിയ ഭീകരാക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന. ആയുധങ്ങള്‍ നിറച്ച ബോട്ടുകളുപയോഗിച്ച് സ്ഫോടനം നടത്താനുള്ള ശ്രമമാണ് തകര്‍ത്തത്. ഹൂതി ആയുധ ബോട്ടുകള്‍ തകര്‍ക്കുന്നതിനിടെ തുറമുഖത്തെത്തിയ ഗ്രീക്ക് വാണിജ്യ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായും അറബ് സഖ്യ സേന അറിയിച്ചു.
ഹൂദി ഭീകരാക്രമണം ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന
