രാജസ്ഥാനിലെ ദൗസയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ്  പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു. 

ജയ്‌പൂർ :  ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം രാജ്യത്തിന് സമർപ്പിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ അതിവേഗ പാതകളിൽ ഒന്നാണിത്. ഇന്ത്യ വികസനത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതിന്റെ മറ്റൊരു മഹത്തായ ചിത്രമാണിത്. ദൗസയിലെ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം …

Read More

74 -ാം റിപ്പബ്ലിക്ക് ദിന ആഘോഷ നിറവില്‍ ഇന്ത്യ 

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനാ നിലവില്‍ വന്നിട്ട് ഇന്നേക്ക് 74 വര്‍ഷം തികയുന്നു. റിപ്പബ്ലിക്ക് ദിനത്തിനായി രാജ്യതലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. കനത്ത സുരക്ഷയാണ്  തലസ്ഥാനത്തു ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രൗഢപരേഡാണ് റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യആകര്‍ഷണം. റിപ്പബ്ലിക്ക് ദിനത്തില്‍ …

Read More

കേരളത്തിന്റെ ജീവിതശൈലീ കാമ്പയിന്‍ രാജ്യത്തെ മികച്ച മാതൃകയെന്ന് കേന്ദ്രം

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോണ്‍ഫറന്‍സിലാണ് ആരോഗ്യ മേഖലയിലെ പുതിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് …

Read More

മാധ്യമ സ്വാതന്ത്ര്യത്തിൽ ഗവണ്മെന്റ് യാതൊരു ഇടപെടലുകളും നടത്തില്ല: കേന്ദ്ര സഹമന്ത്രി ഡോ എൽ. മുരുഗൻ

മാധ്യമ സ്വാതന്ത്ര്യത്തിൽ ഗവണ്മെന്റ് യാതൊരു ഇടപെടലുകളും നടത്തില്ലെന്ന് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എൽ. മുരുഗൻ പറഞ്ഞു. വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ പാമ്പാടിയിലുള്ള  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് …

Read More

റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തിൻ്റെ ഫ്ളോട്ട്

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറു റൗണ്ടു സ്ക്രീനിംഗിലാണ് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ചത്. 16 സംസ്ഥാനങ്ങളാണ് ഇക്കുറി ഫ്ലോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് …

Read More

പനിച്ചു വിറച്ചു കോട്ടയം, ആശങ്ക വേണ്ടെന്ന് അധികൃതർ

കോട്ടയം ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും പനിബാധിതരാണ്.. ഒപി സമയം കഴിഞ്ഞും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം നിസ്സാരമല്ല.. ഈ മാസം ഇതു വരെ സർക്കാർ ആശുപത്രികളിൽ 14,403 പേരാണ് ചികിത്സ …

Read More

ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശന – വിൽപ്പന മേള തിരുവല്ലയിൽ

പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി വഴി നിർമ്മിച്ച ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശന- വിൽപ്പന മേള PMEGP EXPO 2022    പത്തനംതിട്ട തിരുവല്ലയിൽ ഡോ.അലക്സാണ്ടർ മാർത്തോമാ ആഡിറ്റോറിയത്തിൽ ഡിസംബർ 20 മുതൽ 31 വരെ നടക്കും.12 ദിവസത്തെ മേളയിൽ  കേരളത്തിന് …

Read More

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഉന്നതതല യോഗം ചേരും

അരുണാചല്‍പ്രദേശിലെ തവാംഗ് സെക്ടറില്‍ വെള്ളിയാഴ്ച ഇന്ത്യ – ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഉന്നതതല യോഗം ചേരും. വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കും. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. അതേസമയം സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രി …

Read More

നാഗ്പൂർ എയിംസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിലെ എയിംസ് രാഷ്ട്രത്തിന് സമർപ്പിച്ചു.  നാഗ്പൂർ എയിംസ്  പദ്ധതിയുടെ മാതൃക  വീക്ഷിച്ച പ്രധാനമന്ത്രി, ചടങ്ങിൽ  മൈൽസ്റ്റോൺ എക്സിബിഷൻ ഗാലറിയും കണ്ടു. എയിംസ് നാഗ്പൂർ രാജ്യത്തിന് സമർപ്പിക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ …

Read More

ആസാദി കാ അമൃതോത്സവ് പ്രദർശനം തുടങ്ങി

പെരിയ(കാസർഗോഡ്): ആസാദി കാ അമൃത് മഹോത്സവ് സംബന്ധിച്ച രണ്ടു ദിവസത്തെ പ്രദർശനത്തിനും ശില്പശാലയ്ക്കും പെരിയ ഡോ. അംബേദ് കർ ആർട്സ് ആൻഡ് സയൻസ് കോളജിൽ തുടക്കമായി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന …

Read More