പ്രധാനമന്ത്രിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരവുമായി ”സബ്കാ സാത് സബ്കാ വികാസ് സബ്കാ വിശ്വാസ്” 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരമായ ‘സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ് – പ്രൈം മിനിസ്റ്റര്‍ നരേന്ദ്ര മോദി സ്പീക്‌സ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ പബ്ലിക്കേഷന്‍സ് ഡിവിഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ച് …

Read More

”സ്വച്ഛ് സാഗര്‍, സുരക്ഷിത് സാഗര്‍’ പരിപാടി മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും മത്സ്യസമ്പത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നു: കേന്ദ്രമന്ത്രി വി മുരളീധരന്‍

കേന്ദ്ര ഗവണ്മെന്റിന്റെ 75 ദിവസം നീണ്ടുനില്‍ക്കുന്ന ”സ്വച്ഛ് സാഗര്‍, സുരക്ഷിത് സാഗര്‍’ പരിപാടി ജനപങ്കാളിത്തത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും മത്സ്യസമ്പത്തിന്റെ സംരക്ഷണവും  ഉറപ്പാക്കുന്നുവെന്ന് വിദേശകാര്യ, പാര്‍ലമെന്ററി കാര്യ മന്ത്രി ശ്രീ വി മുരളീധരന്‍ പറഞ്ഞു. അന്താരാഷ്ട്ര തീര ശുചീകരണ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ …

Read More

ഗുണനിലവാരത്തെ ബാധിക്കും, യുക്രെയ്‌നില്‍നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം അനിശ്ചിതത്വത്തില്‍

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ രാജ്യത്തെ മെഡിക്കന്‍ കോളജുകളില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ ഇന്ത്യയിലെ കോളജുകളിലേക്ക് …

Read More

അഹമ്മദാബാദില്‍ നടന്ന ‘കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു.

കോണ്‍ക്ലേവ് സംഘാടിപ്പിച്ചത് കൂട്ടായ പരിശ്രമത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തില്‍ ശാസ്ത്രം ഊര്‍ജം പോലെയാണ്. എല്ലാ പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും വികസനം ത്വരിതപ്പെടുത്താന്‍ അതിനു കരുത്തുണ്ട്’- പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, നാലാം വ്യാവസായിക …

Read More

കര്‍ത്തവ്യ പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യാ ഗേറ്റില്‍ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും അനാവരണം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘കര്‍ത്തവ്യ പാത’ ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ പ്രതീകമായ പഴയ രാജ്പഥില്‍ നിന്ന്, പൊതു ഉടമസ്ഥതയുടെയും ശാക്തീകരണത്തിന്റെയും ഉദാഹരണമായ കര്‍ത്തവ്യ പാതയിലേക്കുള്ള മാറ്റത്തെ ഇത് സൂചിപ്പിക്കുന്നു. ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. …

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍: ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച വിമാന വാഹിനി യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിനെ പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും. ഇന്ന് വൈകിട്ട് നാലിന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വിമാനത്താവളത്തിന് പുറത്ത് ബി ജെ പി …

Read More

പ്രധാനമന്ത്രിയുടെ നവ ഇന്ത്യാ ദര്‍ശനം രാജ്യത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ നിറഞ്ഞ്: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

രാജ്യത്തിന്റെ വികസന പാതയില്‍ യുവാക്കള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ നിറഞ്ഞ ഒന്നായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നവ ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നത് എന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വിദ്യ, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് …

Read More

പ്രധാനമന്ത്രി സെപ്റ്റംബര്‍ ഒന്നിനും രണ്ടിനും കേരളവും കര്‍ണാടകയും സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ ഒന്നിനും രണ്ടിനും കേരളവും കർണാടകവും സന്ദർശിക്കും. സെപ്റ്റംബർ ‌ഒന്നിനു വൈകിട്ട് ആറിനു കൊച്ചി വിമാനത്താവളത്തിനരികിലുള്ള കാലടിയിൽ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. സെപ്റ്റംബർ രണ്ടിനു രാവിലെ 9.30ന്, കൊച്ചിയിലെ കൊച്ചിൻ …

Read More

അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് ലഭ്യമാക്കാന്‍ അവസരം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് (IDP) ലഭ്യമാക്കുന്നതില്‍ രാജ്യത്തുടനീളമുള്ള പൗരന്മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം 2022 ഓഗസ്റ്റ് 26-ന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. 1949-ലെ അന്താരാഷ്ട്ര റോഡ് ട്രാഫിക് കണ്‍വെന്‍ഷനില്‍ (ജനീവ കണ്‍വെന്‍ഷന്‍) ഒപ്പുവച്ചിട്ടുള്ള രാജ്യമായ  …

Read More

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022 ഗ്രാൻഡ് ഫിനാലെയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

യുവ സുഹൃത്തുക്കൾ, നിങ്ങളെപ്പോലുള്ള എല്ലാ നവീനാശയക്കാരുമായി കണ്ടുമുട്ടുന്നതും സംവദിക്കുന്നതും ഞാൻ ശരിക്കും ആസ്വദിച്ചു. നിങ്ങൾ കൈകാര്യം  പുതിയ വിഷയങ്ങൾ, നിങ്ങളുടെ പുതുമ, നിങ്ങളുടെ ജോലി ചെയ്യുന്നത്തിലെ  ആത്മവിശ്വാസം എന്നിവ എന്നെപ്പോലുള്ള നിരവധി ആളുകൾക്ക് പുതിയ എന്തെങ്കിലും ചെയ്യാനുള്ള പ്രചോദനമായി മാറുന്നു. ഒരു …

Read More