‘ബ്രാന്‍ഡ് ഇന്ത്യ’ വികസിപ്പിക്കുന്നതില്‍ ബിഐഎസിന് പ്രധാന പങ്കുണ്ട്: പിയൂഷ് ഗോയല്‍

ഇന്ത്യയില്‍ നിലവിലുള്ള എല്ലാ ലാബുകളും നവീകരിച്ച് പരിശോധനാ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ന്യൂ ഡല്‍ഹിയിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ആസ്ഥാനത്ത് നടന്ന നാലാമത് ഭരണ …

Read More

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ച

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായത് വലിയ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സുരക്ഷാവീഴ്ച സംബന്ധിച്ച് അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സുപ്രീം കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫിറോസ്പൂര്‍ എസ്എസ്പിക്ക് ഗുരുതര വീഴ്ച …

Read More

ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ

ന്യൂ ഡൽഹി: ഒഡീഷ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ITR) വച്ച്, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് കുത്തനെ വിക്ഷേപിക്കാവുന്ന ഹ്രസ്വദൂര മിസൈൽ (വെർട്ടിക്കൽ ലോഞ്ച്  ഷോർട്ട് റേഞ്ച് സർഫേസ് ടു എയർ മിസൈൽ – VL-SRSAM) DRDO യും ഇന്ത്യൻ നാവികസേനയും …

Read More

‘ഉദാരശക്തി’ സൈനികാഭ്യാസത്തിന് സമാപനം

ഇന്ത്യന്‍ വ്യോമസേനയും (ഐഎഎഫ്) റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്സും (ആര്‍എംഎഎഫ്) തമ്മിലുള്ള  `ഉദാരശക്തി’ എന്ന ഉഭയകക്ഷി സൈനിക അഭ്യാസം 2022 ഓഗസ്റ്റ് 16-ന് കുവാന്തനിലെ ആര്‍എംഎഎഫ് എയര്‍ ബേസില്‍ സമാപിച്ചു. നാല് ദിവസം നീണ്ടുനിന്ന ഈ അഭ്യാസത്തില്‍ രണ്ട് വ്യോമസേനകളും ഒന്നിലധികം …

Read More

ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയില്‍

ഇന്ത്യയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ചൈനീസ് ചാര കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ടു. ശ്രീലങ്കന്‍ കടലിലായിരിക്കുമ്പോള്‍ ഗവേഷണം നടത്തില്ലെന്ന വ്യവസ്ഥയിലാണ് യുവാന്‍ വാങ് 5 ന് തീരത്ത് അടുക്കാന്‍ അനുമതി നല്‍കിയതെന്ന് ഹമ്പന്‍തോട്ട തുറമുഖ ഉദ്യോഗസ്ഥര്‍ അറിയിച്ചു. …

Read More

76-ാം സ്വാതന്ത്ര്യദിന ആഘോഷനിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.  ഈ പ്രത്യേക സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍. ജയ് ഹിന്ദ്!’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി മോദി 7.30ഓടെ ദേശീയ പതാക ഉയര്‍ത്തി. ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി …

Read More

മലേഷ്യ ആതിഥേയത്വം വഹിക്കുന്ന ഉഭയകക്ഷി സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേന

‘ഉദാരശക്തി’ എന്ന ഉഭയകക്ഷി സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ഒരു സംഘം ഇന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടു. ഇന്ത്യൻ വ്യോമസേനയും റോയൽ മലേഷ്യൻ എയർഫോഴ്‌സും (RMAF) ചേർന്ന് നടത്തുന്ന ആദ്യ ഉഭയകക്ഷി അഭ്യാസമാണിത്. ഇന്ത്യൻ വ്യോമസേന Su-30 MKI, C-17 വിമാനങ്ങളും റോയൽ …

Read More

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് താല്‍ക്കാലിക ശമനം. തീവ്ര ന്യൂനമര്‍ദം ശക്തി കുറഞ്ഞ സാഹചര്യത്തിലാണ് മഴയുടെ തീവ്രത കുറഞ്ഞത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി വീണ്ടും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഗുജറാത്ത് തീരം മുതല്‍ …

Read More

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ യാത്രയയപ്പു ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് ഇന്നു നല്‍കിയ യാത്രയയപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങില്‍ സംസാരിക്കവേ, എപ്പോഴും സജീവമായ ഇടപെടലുകള്‍ നടത്തുന്നതു ശ്രീ വെങ്കയ്യ നായിഡുവിന്റെ ഗുണമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആ സ്വഭാവവിശേഷം അദ്ദേഹത്തെ …

Read More

സ്വദേശ് ദർശൻ സ്കീമിന് കീഴിൽ 5399.15 കോടിയുടെ 76 പദ്ധതികൾ അനുവദിച്ചു

രാജ്യത്തെ ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര  ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ സ്കീമിന് കീഴിൽ 5399.15 കോടി രൂപയുടെ 76 പദ്ധതികൾ അനുവദിച്ചു.  .ഈ അനുവദിച്ച പദ്ധതികളിൽ ഗോത്ര, ഗ്രാമീണ മേഖലാ  ടൂറിസം പദ്ധതികളും ഉൾപ്പെടുന്നു വിനോദസഞ്ചാരികളെയും വിനോദസഞ്ചാര …

Read More