Blog

ട്രാഫിക് നിയമലംഘനം പതിവാക്കിയവര്‍ക്ക് ജാഗ്രതെ

ട്രാഫിക് നിയമങ്ങള്‍  ലംഘിക്കുന്നത് നമ്മുടെ നാട്ടിൽ തുടർകഥതയാകുന്നു. വാഹനമോടിക്കുന്നവര്‍ നിസാരമാണെന്ന് കരുതുന്നതും മറ്റുള്ളവര്‍ക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായ ചിലത് ഇവയിലുണ്ട്. സീബ്രാ ക്രോസിങ്ങില്‍ വാഹനം നിര്‍ത്തുക, ഫ്രീ ലെഫ്റ്റില്‍ കയറ്റി നിര്‍ത്തുക, വലിയ ഹോണ്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, വരി …

Read More

പാകിസ്താന് എതിരെ ഇന്ത്യന്‍ സൈന്യം ; പാകിസ്താന്‍റെ സൈനിക പോസ്റ്റ് തകര്‍ത്ത് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താന് എതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്ന ആദ്യത്തെ ഔദ്യോഗിക ദൃശ്യങ്ങള്‍ പുറത്ത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാകിസ്താന്‍ സൈനിക പോസ്റ്റ് തകര്‍ക്കുന്ന വീഡിയോ ദൃശ്യമാണ് ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടത്. എക്സിലൂടെയാണ് സെെന്യം ദൃശ്യം പുറത്തുവിട്ടത്. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ …

Read More

ബഹിരാകാശ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ യാത്ര മറ്റുള്ളവരുമായി മത്സരിക്കുന്നതിന് വേണ്ടിയല്ലെന്നും ഒന്നിച്ച് ഉയരങ്ങള്‍ കീഴടക്കുന്നതിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലോബല്‍ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ കോണ്‍ഫറന്‍സിനെ അഭിമുഖീകരിച്ച് തത്സമയ സ്ട്രീമിങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബഹിരാകാശ രംഗത്തെ നേട്ടങ്ങള്‍ ഒരോന്നും എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ …

Read More

പാകിസ്ഥാന് മേല്‍ ഇന്ത്യയുടെ മിസൈല്‍ വര്‍ഷം, ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയില്‍ വിറച്ച് പാക്കിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെ പാകിസ്ഥാന്റെ അതിര്‍ത്തിക്ക് ഉള്ളില്‍ കടന്ന് ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളെ …

Read More

കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗം തടയുന്നതിന് അധ്യാപകർക്ക് പ്രത്യേക പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗംതടയുന്നതിന് ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ നടന്ന ജില്ലാതല …

Read More

പതിന്നാലുകാരന്‍ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ പ്രായത്തിൽ തന്നെ വൈഭവ് വലിയ റെക്കോഡ് നേടിയെന്നും താരത്തിന്റെ പ്രകടനത്തിന് പിന്നിൽ കഠിനാധ്വാനമുണ്ടെന്നും മോദി വ്യക്തമാക്കി. ബിഹാറില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് …

Read More

വയോജന സൗഹൃദ നഗരങ്ങളുടെയും സമൂഹങ്ങളുടെയും ആഗോള ശൃംഖലയില്‍ ഇടംനേടി കോഴിക്കോട് നഗരം

ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗരങ്ങളുടെയും സമൂഹങ്ങളുടെയും ആഗോള ശൃംഖലയില്‍ ഇടംനേടി കോഴിക്കോട് നഗരം. വയോജനങ്ങളുടെ ആരോഗ്യവും ആനന്ദപൂര്‍ണവുമായ ജീവിതത്തിനായി കോര്‍പ്പറേഷന്‍ നടപ്പാക്കിയ വയോജന സൗഹൃദനയമാണ് കോഴിക്കോടിന് നേട്ടമായത്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് അന്തസ്സോടെയും ലക്ഷ്യബോധത്തോടെയും കരുതലോടെയും ജീവിക്കുന്ന നഗരം കെട്ടിപ്പടുക്കുന്നതിനുള്ള …

Read More

രാജ്യത്തെ എല്ലാ ഡോക്ടർമാരും ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന നിർദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ഡോക്ടർമാരും ബ്രാൻഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകൾ മാത്രം നിർദേശിക്കണമെന്ന നിർദേശവുമായി സുപ്രീം കോടതി. ഔഷധ കമ്പനികളുടെ അധാർമിക വിപണന രീതികൾ നിയന്ത്രിക്കുന്നതിന് നിയമപരമായ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ …

Read More

സമൂഹത്തിലെ എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും വ്യക്തമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യങ്ങള്‍ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും, ഗ്രാമീണ മേഖലകളിലുള്ളവരും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുമുൾപ്പെടെ എല്ലാവർക്കും ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഒരു …

Read More

സ്ത്രീധന’ത്തിന് തെളിവുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതികൾ യുക്തമായ തീരുമാനം എടുക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി

കൊച്ചി: വിവാഹസമയത്ത് മാതാപിതാക്കൾ മകൾക്ക് നൽകുന്ന ‘സ്ത്രീധന’ത്തിന് തെളിവുണ്ടാകില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതികൾ യുക്തമായ തീരുമാനം എടുക്കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി. സ്വർണം തിരികെ വേണമെന്ന യുവതിയുടെ ആവശ്യം തെളിവില്ലെന്നതിന്റെ പേരിൽ തള്ളിയ എറണാകുളം കുടുംബക്കോടതി ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജി അനുവദിച്ചാണ് …

Read More