നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌നയും വിവാഹിതരായി
നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌നയും വിവാഹിതരായി. ആലുവ സെന്റ് ആന്റ്‌സ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
Read MoreMalayalam News Portal
നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌നയും വിവാഹിതരായി. ആലുവ സെന്റ് ആന്റ്‌സ് പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
Read Moreഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ജല്ലിക്കട്ടിനെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരം അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്. ബോളിവുഡിലെ സിനിമാ മാഫിയക്കെതിരെ താന്‍ നടത്തിയ പോരാട്ടം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു എന്നും കങ്കണ ട്വീറ്റ് ചെയ്തു. ‘ബോളിവുഡ് മാഫിയക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ …
Read Moreചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം അണ്‍ലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം …
Read Moreതൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ തന്നെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി സാക്ഷിയായ ചുവന്നമണ്ണ് സ്വദേശി ജെന്‍സണ്‍. കേസില്‍ ദിലീപിന് എതിരായ മൊഴി മാറ്റിപ്പറഞ്ഞാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കാമെന്ന് പ്രതിഭാഗം പറഞ്ഞതായി ജെന്‍സണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് …
Read Moreനടി നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ‘അണ്ടെ സുന്ദരാനികി’യുടെ ടൈറ്റില്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രത്തില്‍ നാനിയാണ് നായകന്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവിതേജ ഗിരിജാല …
Read Moreസോഷ്യല്‍ മീഡയയില്‍ പുറത്തന്‍ ഫോട്ടോകളുമായി വൈറലായി നടി രമ്യാ നമ്പീശന്‍. നടിയായും ഗായികയായും തിളങ്ങിനില്‍ക്കുന്ന താരം, ആഘോഷം എന്ന പേരിലാണ് തന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പ്രണവ് രാജാണ് നടിക്കായി ചിത്രങ്ങള്‍ പകര്‍ത്തിയത്. …
Read Moreടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയന നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തടങ്ങുന്നത് ഫെബ്രുവരിയിലാണ്
Read Moreയുവനടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. റെഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ശ്രീനാഥ് ഭാസി ടെലിവിഷന്‍ അവതാരകനായും തിളങ്ങി. പിന്നീട് 2012ല്‍ ബ്ലെസിയുടെ …
Read Moreതന്റെ ചിത്രത്തില്‍ നായികയാവുന്ന, ട്രാന്‍സ്‌ജെണ്ടര്‍ വിഭാഗത്തില്‍നിന്നും മോഡലായി അരങ്ങേറ്റം കുറിച്ച അഞ്ജലി അമീറിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി നടന്‍ മമ്മൂട്ടി. പേരമ്പ് എന്ന തമിഴ് ചിത്രത്തിലെ തന്റെ സഹതാരത്തെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. ഇന്ത്യന്‍ സിനിമാ രംഗത്ത് വലിയ മാറ്റം …
Read More