ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. എസ് സോമനാഥ് നിയമിക്കപ്പട്ടതോടെ ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്ത് വീണ്ടുമൊരു മലയാളി കൂടി അവരോധിതനായിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ …

Read More

കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നഴ്‌സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ …

Read More

ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പുമായ ലോകാരോഗ്യ സംഘടന. രോഗവ്യാപനം ഇനിയും ഉയരുമെന്നും ഡബഌു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കുന്നു. ഡല്‍റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണിന് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവാണ്. എന്നാല്‍ ഇതിനെ നിസ്സാരമായി കരുതുന്നത് ഗുരുതര അപകടങ്ങളിലേയ്ക്ക് നയിക്കും. അതേസമയം, ലോകരാജ്യങ്ങളില്‍ കോവിഡ് വ്യാപനം …

Read More

കമാന്‍ഡോ ഷര്‍ട്ടുകളുമായി ഹാന്റക്‌സ്; പുതിയ ബ്രാന്റ് പുറത്തിറക്കി മോഹന്‍ലാല്‍

തിരുവനന്തപുരം: വസ്ത്ര വിപണിയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹാന്റക്‌സ് പുതിയ ബ്രാന്റ് ഷര്‍ട്ടുകള്‍ പുറത്തിറക്കി. കമാന്‍ഡോ എന്ന പേരില്‍ പുറത്തിറക്കിയ ഷര്‍ട്ടുകള്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനായി. ജപ്പാന്‍, തായ്വാന്‍ എന്നിവിടങ്ങളില്‍ നിന്നും …

Read More

‘വയോമധുരം’ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന ‘വയോമധുരം’ പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. തിരുവനന്തപുരം ജില്ലക്കാരായ അപേക്ഷകര്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം 695021 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ …

Read More

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാരി ശ്രദ്ധചെലുത്തുന്നതായി സ്പീക്കര്‍

തിരുവനന്തപുരം: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും അവസരസമത്വം, വിദ്യാഭ്യാസ പുരോഗതി എന്നിവ നേടിയെടുക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്ന് സ്പീക്കര്‍ എം.ബി രാജേഷ്   പറഞ്ഞു. കേരള ലെജസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ (കെ-ലാംപ്‌സ്)- യൂണിസെഫ് …

Read More

ബിപിന്‍ റാവത്തിന്റെ ചിതാഭസ്മം ഹരിദ്വാറില്‍ നമജ്ജനം ചെയ്യും

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യും. ചിതാഭസ്മവുമായി ബന്ധുക്കള്‍ ഹരിദ്വാറിലേയ്ക്ക് തിരിച്ചു. കേന്ദ്ര മന്ത്രി അജയ് ഭട്ട് അടക്കമുള്ള ഉന്നത നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, …

Read More

മലയാളി നഴ്സുമാരെ ജര്‍മനി വിളിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ അനന്തസാധ്യകള്‍ക്ക് വഴിതുറന്ന് നോര്‍ക്ക റൂട്ട്സും ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വിദേശ റിക്രൂട്ട്മെന്റ് നടത്താന്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും. മലയാളി നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ രണ്ട് …

Read More

ജിത്തുവിന് ഇനി നിവര്‍ന്ന് നില്‍ക്കാം: തൃശൂര്‍ മെഡിക്കല്‍ കോളേജിന് അഭിമാന നിമിഷം

പാലക്കാട് സ്വദേശി ജിത്തുവിന് (13) ജീവിതത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ താങ്ങായി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സൗജന്യ നട്ടെല്ല് നിവര്‍ത്തല്‍ ശസ്ത്രക്രിയ. സ്വകാര്യ ആശുപത്രിയില്‍ 10 ലക്ഷത്തോളം ചെലവ് വരുമെന്ന് പറഞ്ഞിരുന്ന ശസ്ത്രകിയയാണ് സൗജന്യമായി ചെയ്തുകൊടുത്തത്. ശാസ്ത്രക്രിയയ്ക്കും ഫിസിയോതെറാപ്പിക്കും ശേഷം ജീവിതത്തില്‍ …

Read More

കോവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കോവാക്‌സിന് ബ്രിട്ടന്റെ അനുമതി. ഈ മാസം 22 മുതല്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശന അനുമതി ലഭിച്ചു. വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റംവരുത്താന്‍ ബ്രിട്ടണ്‍ തയ്യാറായിരിക്കുന്നത്. കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ …

Read More