വാക്‌സിനേഷനില്‍ നൂറു കോടി ഡോസ് പിന്നിട്ട് ഭാരതം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടി ഡോസ് പിന്നിട് ഭാരതം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിര്‍ണ്ണായക നേട്ടത്തിലൂടെ ഭാരതം ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു സെക്കന്റില്‍ 700 ഡോസ് വാക്‌സിന്‍ നല്‍കിയാണ് …

Read More

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍: ഐക്യഭാരതം കെട്ടിപ്പെടുത്തിയ ഉരുക്കുമനുഷ്യന്‍

ഇന്ന് നമുക്ക് കച്ച് മുതല്‍ കൊഹിമ വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും സ്വതന്ത്രമായി സഞ്ചരിക്കാനാവും;അത് സാധ്യമാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുമാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അദ്ദേഹത്തിന്റെ ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്നില്ല എന്നു വിചാരിക്കുക. എങ്കില്‍ നമുക്കെങ്ങനെ ഗിര്‍ വനങ്ങളിലെ …

Read More

ഭാരതത്തിലെ ആദ്യ ആന്റി സ്‌മോഗ് ടവര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുകയെന്നത് വെറും ആശങ്കകള്‍ മാത്രമായല്ല സുപ്രധാന ആവശ്യമായാണ് പരിഗണിക്കേണ്ടത് എന്ന് വീണ്ടും തെളിയിച്ച് ഭാരതം. ഈ ദിശയില്‍ പുതിയ തുടക്കമാണ് രാജ്യതലസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ശീതകാലത്തെ വായൂമലിനീകരണ തോത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ആദ്യത്തെ സ്‌മോഗ് ടവര്‍ ഡല്‍ഹിയിലെ …

Read More

ആഗോള നവീകരണ സൂചികയില്‍ ഭാരതത്തിന്റെ കുതിച്ചുചാട്ടം, 81-ല്‍ നിന്നും 46-ലേക്ക്

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുകയെന്ന നവീകരണ സംസ്‌ക്കാരം ഭാരതത്തില്‍ ശക്തിപ്പെടുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സ്വയംപര്യാപ്ത ഭാരതമെന്ന നേട്ടത്തിലേക്ക് രാജ്യം കുതിക്കുന്നു. 2021ലെ ആഗോള നവീകരണ സൂചികയില്‍(ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ്-ജിഐഐ) വലിയ നേട്ടമാണ് ഭാരതം കൈവരിച്ചത്. 2015ല്‍ 81-ാം സ്ഥാനത്തായിരുന്ന …

Read More

ചെറിയ പരിശ്രമങ്ങള്‍ ചിലപ്പോള്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നു: മന്‍ കി ബാത് ലക്കം-28

ചെറിയ പരിശ്രമങ്ങള്‍ രാജ്യത്തിന്റെ മാറ്റത്തിന്റെ യാത്രയെ മുന്നോട്ടു നയിക്കുകയാണ്-കൊറോണക്കെതിരായ പോരാട്ടം,പ്രാദേശിക ഉല്‍പ്പന്നങ്ങളോടുള്ള താല്‍പര്യം,ശുചിത്വം എന്ന ശീലം,നദികളുടെ പുനരുജ്ജീവനം,അറിയപ്പെടാത്ത നായകരുടെ കഥകളിലൂടെ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ടീം ഇന്ത്യ എന്ന ചിന്തയില്‍ വലിയ മുന്നേറ്റങ്ങളാണ് രാജ്യം നടത്തുന്നത്.ഈ വിഷയങ്ങളിലെല്ലാം മന്‍ …

Read More

ജമ്മു കാശ്മീരില്‍ തീവ്രവാദ ആക്രമണത്തില്‍ ജവാന് വീരമൃത്യു

ജമ്മു: ഷോപ്പിയാനില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് ഭീകരാക്രമണം ഉണ്ടായത്. ഷോപിയാനിലെ ദ്രാഗഡില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യവും പോലീസും തിരച്ചില്‍ നടത്തുകയായിരുന്നു.

Read More

കാശ്മീരില്‍ ആറ് തീവ്രവാദികളെ കൊലപ്പെടുത്തി സൈന്യം

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ആറ് ലഷ്‌കര്‍ ഈ ത്വയ്ബ ഭീകരരെ കൊലപ്പെടുത്തി സുരക്ഷാ സേന. രജൗരി മേഖലയിലാണ് ഏറ്റുമുട്ടല്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രജൗരിയിലെ വനമേഖലയില്‍ തീവ്രവാദികള്‍ തമ്പടിച്ചതായ രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന …

Read More

കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേയ്ക്ക്

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സുഡാനിലേയ്ക്ക് തിരിച്ചു. സുഡാന്‍ എസ്സിഎസ് പ്രസിഡന്റ് ഫസ്റ്റ് ലഫ്റ്റനന്റ് ജനറല്‍ അബ്ദല്‍ ഫത്താ അബ്ദല്‍ റഹ്‌മാന്‍ അല്‍ ബുര്‍ഹാന്‍, പ്രധാനമന്ത്രി അബ്ദുള്‍ ഹംദോക്ക് എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച …

Read More

ഈ മാസം 24ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: 82-ാമത് മന്‍ കി ബാത്തിന്റെ ഭാഗമായി ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവണ്‍മെന്റ് ആപ്പിലൂടെയും 1800-11-7800 എന്ന നമ്പരില്‍ വിളിച്ചും ജനങ്ങള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനാവും. 81-ാം മന്‍ …

Read More

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു: പ്രതീക്ഷയോടെ രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് ശുഭ സൂചന നല്‍കി കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 24 മണിക്കൂറിന് ഇടയില്‍ 15,000ല്‍ താഴെ പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 224 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. …

Read More