ഒരേസമയം 4 നോമിനികളെ വരെ വയ്ക്കാൻ അവസരം നൽകുന്ന ബാങ്കിങ് ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി

ന്യൂഡൽഹി: ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഒരേസമയം 4 നോമിനികളെ വരെ വയ്ക്കാൻ അവസരം നൽകുന്ന ബാങ്കിങ് ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. നിയമം പ്രാബല്യത്തിൽ വരുന്ന തീയതി വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കുന്നതാണ്. ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934 ലെ, ആർബിഐ നിയമം, 1949 …

Read More