കാലാവസ്ഥാ പ്രവചനത്തിനായുള്ള മൈക്രോസോഫ്റ്റിന്റെ എഐ മോഡലായ ‘അറോറ’ കൂടുതൽ പരിഷ്‌കരിച്ചു

കാലാവസ്ഥാ പ്രവചനത്തിനായുള്ള മൈക്രോസോഫ്റ്റിന്റെ എഐ മോഡലായ ‘അറോറ’ കൂടുതൽ പരിഷ്‌കരിച്ചു. ഇപ്പോൾ വായു ഗുണനിലവാരവും കൃത്യമായി പ്രവചിക്കാൻ അറോറയ്ക്ക് കഴിയും. പരമ്പരാഗത കാലാവസ്ഥാ രീതികളേക്കാൾ കൃത്യതയോടെയും വേഗതയോടെയും ചുഴലിക്കാറ്റുകൾ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങൾ പ്രവചിക്കുന്നതിനായി മൈക്രോസോഫ്റ്റ് റിസർച്ച് ആണ് അറോറ വികസിപ്പിച്ചെടുത്തത്. …

Read More