
ടോക്കണ്‍ ഒഴിവാക്കി മദ്യവില്‍പ്പന അനുവദിക്കില്ലെന്ന് ബെവ്കോ
തിരുവനന്തപുരം : ബെവ്കോ വഴി ടോക്കണ്‍ ഒഴിവാക്കി മദ്യവില്പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്ന് ബിവറേജസ് കോര്പ്പറേഷന് എം.ഡി. ബെവ്ക്യൂ ആപ്പ് തകരാറിലായതിനാല്‍ ടോക്കണ്‍ ഒഴിവാക്കി മദ്യവില്പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെന്നാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. മേയ് 28 …
Read More