കോൺഗ്രസിന്റെ പോഷക സംഘടനായ ഐഒസി , കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി എന്നിവ തമ്മിൽ ലയിക്കും

കോൺഗ്രസിന്റെ പോഷക സംഘടനായ ഐഒസി , കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി എന്നിവ തമ്മിൽ ലയിക്കും. ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന എഐസിസി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുകെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും യുഎസ് ഉൾപ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിലും …

Read More