
പ്രതിഷേധിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഭരണഘടനാ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി
പ്രതിഷേധിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഭരണഘടനാ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിട്ട ഒരു വർഷത്തെ നല്ല നടപ്പും ഇത് നടപ്പാക്കാത്തതിനുള്ള കാരണം കാണിക്കൽ നോട്ടീസും ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി ഷർമിന നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ …
Read More