
ചൂട് കുറയ്ക്കാന്‍ കോളേജിന്റെ ചുമരില്‍ ചാണകം തേച്ച് പ്രിന്‍സിപ്പല്‍
ന്യൂഡല്‍ഹി: ചൂട് കുറയ്ക്കാന്‍ കോളേജിന്റെ ചുമരില്‍ ചാണകം തേച്ച് പ്രിന്‍സിപ്പല്‍. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ ലക്ഷ്മിബായ് കോളേജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയാണ് ചുമരില്‍ ചാണക പ്രയോഗം നടത്തിയത്. ചാണകം തേച്ചാല്‍ ചൂട് കുറയുമെന്ന ഗവേഷക വിദ്യാര്‍ഥിയുടെ കണ്ടെത്തലിന്റെ ഭാഗമായാണെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. …
Read More