
തനിക്ക് എ.ഡി.എച്ച്.ഡി എന്ന മാനസിക അസുഖമുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ
തനിക്ക് എ.ഡി.എച്ച്.ഡി എന്ന മാനസിക അസുഖമുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്. പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് …
Read More